കണ്ണൂർ: കണ്ണവത്ത് രണ്ട് ഇടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. റേഞ്ച് ഓഫീസിന് സമീപവും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലുമാണ് രണ്ട് ദിവസം മുമ്പ് രാത്രിയിൽ സ്ഫോടനമുണ്ടായത്. സ്റ്റീൽ ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനശബ്ദം കേട്ട പ്രദേശവാസികളാണ് …
Tag:
