തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് താൽക്കാലിക പരിഹാരം. കഴിഞ്ഞ സീസണിൽ കരാറിലേർപ്പെട്ടെങ്കിലും നിശ്ചിത സമയത്തിനകം നെല്ല് കുത്തൽ പൂർത്തിയാക്കാൻ കഴിയാതിരുന്ന മില്ലുകളുമായി നിബന്ധനകൾക്ക് വിധേയമായി കരാറിലേർപ്പെടാൻ സപ്ലൈകോയ്ക്ക് പ്രത്യേക അനുമതി നൽകിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. 2026 ഖാരിഫ് …
Tag:
