തിരുവനന്തപുരം: പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകാത്തതിൽ കടുത്ത അതൃപ്തിയുമായി കേരള കോൺഗ്രസ്. അധികാരത്തിലെത്തിയതുമുതൽ തന്നെ പി.ജെ. ജോസഫിന് സുപ്രധാന പദവി നൽകണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ വിഷയം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഉന്നയിക്കുമെന്നും പാർട്ടി വ്യക്തമാക്കി. മന്ത്രിയും …
Tag:
