കൊച്ചി: സസ്പെൻഷനിലായ വിദ്യാർഥികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് കടുപ്പിച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല. ചെയ്ത തെറ്റുകൾക്ക് വിദ്യാർഥികൾ മാപ്പുപറയണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നും സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജിയിൽ 44 …
Tag:
