തിരുവനന്തപുരം: പൊലീസ് സംഘടനകളിലെ അധികാരത്തർക്കത്തിന് അറുതിവരുത്താൻ ഇടപെട്ട് സംസ്ഥാന പൊലീസ് മേധാവി റാവഡ എ. ചന്ദ്രശേഖർ. സംഘടനകളുടെ പുനഃസംഘടനയ്ക്ക് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചിട്ടും ഭരണച്ചുമതല അഡ്ഹോക് കമ്മിറ്റികൾക്ക് കൈമാറാത്ത സാഹചര്യത്തിലാണ് ഡിജിപിയുടെ അടിയന്തര ഉത്തരവ്. എല്ലാ രജിസ്റ്ററുകളും …
Tag:
