കൊച്ചി: മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ മാധ്യമപ്രവർത്തകരെ അനുവദിക്കാതെ പൊലീസ്. ഗോകുലം പാർക്കിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ സമീപിക്കുന്നത് തടഞ്ഞതായാണ് വിവരം. മൈക്കുമായി പോകരുതെന്നും മാറിനിൽക്കണമെന്നും എറണാകുളം എസിപി പീറ്റർ കെ.ജെ. മാധ്യമപ്രവർത്തകരോട് നിർദേശിച്ചതായും പറയുന്നു. മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് …
Tag:
