തിരുവനന്തപുരം: ഓണാഘോഷ ദിവസമായ ഓഗസ്റ്റ് 21ന് സംസ്ഥാനത്തെ വിദ്യാർഥികൾക്ക് പരീക്ഷയുണ്ടാകില്ല. അന്ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ ഓണാവധിക്ക് ശേഷം നടത്തും. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഓഗസ്റ്റ് 21നാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം നടത്താനും തുടർന്ന് …
Tag:
