തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി റെക്കോർഡ് നേട്ടത്തോടെ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. അത്ലറ്റിക്സിലും ഗെയിംസ് ഇനങ്ങളിലും ഒരുപോലെ ആധിപത്യം പുലർത്തിയ തലസ്ഥാന ജില്ല, 2012 എന്ന ഭീമൻ പോയിന്റ് നേടിയാണ് ഓവറോൾ ട്രോഫി സ്വന്തമാക്കിയത്. അതേസമയം, …
Tag:
