തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി തൃശൂരിൽ നടന്ന നീന്തൽ മത്സരവേദി തകർന്നുവീണ സംഭവത്തിൽ സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് മത്സരങ്ങൾ നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ …
Tag:
