കൊച്ചി: വയോധികയെ ക്രൂരമായി മർദിച്ച് കൈകാലുകൾ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന സംഘം, മരിച്ചെന്ന് കരുതി ഉപേക്ഷിച്ചുപോയി. എന്നാൽ ശ്വാസം അടക്കിപ്പിടിച്ച് മരണത്തെപ്പോലെ കിടന്ന കുഞ്ഞുമ്മ (69) രക്ഷപ്പെട്ടതോടെ പ്രതികൾക്ക് അധികദൂരം പോകാനായില്ല. കിഴക്കമ്പലം ചേലക്കുളം ജുമാ മസ്ജിദിന് സമീപം ഞാറ്റിൻകാല …
Tag:
