തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്സിഎൽസി–3 ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു. കടലിൽ ഒഴുകിനടന്ന ചാക്കുകെട്ടുകളാണ് വിഴിഞ്ഞം തീരത്ത് എട്ടോളം മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിലായി എത്തിച്ചത്. പ്ലാസ്റ്റിക് പെല്ലെറ്റുകൾ നിറച്ച ചാക്കുകളാണിവയെന്ന് കോസ്റ്റൽ പൊലീസ് അധികൃതർ അറിയിച്ചു. കടലിൽ മുങ്ങിക്കിടന്ന …
Tag:

