കൊല്ലം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പതിച്ച ഫ്ലെക്സ് എസ്എഫ്ഐ പ്രവർത്തകൻ വലിച്ചുകീറിയതായി ദൃശ്യങ്ങൾ. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് കൊല്ലം ചിന്നക്കടയിൽ നടത്തിയ മാർച്ചിനിടെയാണ് സംഭവം. മാർച്ച് ചെയ്ത് നീങ്ങിയ സംഘത്തിൽ നിന്ന് ഓടിയെത്തിയ …
Tag:
