തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എപ്പോൾ വേണമെങ്കിലും ഒഴിയാൻ തയ്യാറാണെന്ന് മന്ത്രി സണ്ണി ജോസഫ്. മന്ത്രിസ്ഥാനവും കെപിസിസി അധ്യക്ഷ പദവിയും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിലെ പ്രയാസം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും, മാറാൻ നിർദേശിച്ചാൽ ഉടൻ തന്നെ സ്ഥാനമൊഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. …
Tag:

