തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന കെഎസ്ഇബി മുൻ ചെയർമാൻ എം.ജി. രാജമാണിക്യത്തിന്റെ റിപ്പോർട്ടിൽ വിശദമായ അന്വേഷണം വേണ്ടെന്ന് തീരുമാനം. റിപ്പോർട്ടിലെ വിവരങ്ങളിൽ വസ്തുതാപരിശോധന മാത്രം നടത്തിയാൽ മതിയെന്നാണ് പുതിയ നിലപാട്. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുന്നത് ഒഴിവാക്കുന്നതിന്റെ …
Tag:
