കോഴിക്കോട്: 1990-ൽ കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ തോക്ക് ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രതി 36 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിലായി. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി വി.കെ. ജോസിനെയാണ് മൈസൂരുവിൽ നിന്ന് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ താമസസ്ഥലത്ത് നിന്ന് …
Tag:

