കൊല്ലം: അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ സംഭവത്തിൽ കുളത്തൂപ്പുഴയിൽ നടുക്കം. ആർ.പി.എൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമ (90)യുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ദിവസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നാണ് …
Tag:
