ഷാർജ: വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ ഓസ്ട്രേലിയ ചാമ്പ്യൻസിനെ 46 റൺസിന് തകർത്ത് ഇന്ത്യ ചാമ്പ്യൻസ്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ യുവരാജ് സിംഗിന്റെ തകർപ്പൻ അർധസെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത …
Tag:
