പാലാ എംഎൽഎ മാണി സി കാപ്പന്റെ നിയമസഭാംഗത്വം ചോദ്യം ചെയ്ത് സ്പീക്കർക്ക് പരാതി. സാമ്പത്തിക കുറ്റകേസിൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ കാപ്പനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാണ് മുംബൈ മലയാളിയായ ദിനേശ് മേനോന്റെ ആവശ്യം. അയോഗ്യത ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക …
Tag:
