പാലക്കാട്: വിൽപ്പനയ്ക്കായി അതിർത്തി കടത്തി അട്ടപ്പാടിയിലെത്തിച്ച 45 കുപ്പി തമിഴ്നാട് മദ്യം സ്കൂൾ പരിസരത്തെ ചവറ്റുകൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോട്ടത്തറ യു.പി. സ്കൂൾ പരിസരത്ത് നിന്നാണ് അഗളി റേഞ്ച് എക്സൈസ് സംഘം മദ്യം പിടികൂടിയത്. ഡ്രൈ ഡേ മുന്നിൽകണ്ടാണ് മദ്യം …
Tag:
