തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർ തല മുണ്ഡനം ചെയ്തതിൽ വിഷമമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. സമരക്കാരുമായി സർക്കാർ എട്ടുതവണ ചർച്ച നടത്തിയെന്നും പൊതുവിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണത്തിലും ഉറപ്പ് …
Tag:
