തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കി പോലീസ് നടപടി കടുപ്പിച്ചിട്ടും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടുമായി എൽപിഎസ്ടി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. പോലീസ് നടപടിക്കെതിരെ ഇന്ന് കൂടുതൽ പ്രതിഷേധം ഉയരാനും സാധ്യതയുണ്ട്. നിരാഹാര സമരം …
Tag:
