തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ജാഥ നടത്തിയ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിനെതിരെ പൊലീസ് കേസെടുത്തു. മെയിൻ ഗേറ്റ് പരിസരത്ത് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞ എട്ടുപേർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് നടപടി. സമരസമിതി നേതാവ് വളർമതിയാണ് കേസിലെ ഒന്നാം പ്രതി. എൽ.പി.എസ്.ടി …
Tag:
#LPSTRankList
-
-
Kerala
സർക്കാർ വാക്കുപാലിച്ചില്ലെന്ന് ആരോപണം; സെക്രട്ടേറിയറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്ത് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ്
by news_desk1by news_desk1തിരുവനന്തപുരം: സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം കടുപ്പിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ നിരാഹാരസമരവും ആരംഭിക്കുമെന്ന് അവർ അറിയിച്ചു. …
-
Top Stories
മന്ത്രിയുമായുള്ള ചര്‍ച്ച വിജയിച്ചു; 37 ദിവസത്തെ സമരം അവസാനിപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്
by news_desk1by news_desk1തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായുള്ള ചർച്ച വിജയിച്ചതിന് പിന്നാലെ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് 37 ദിവസം നീണ്ട സമരം അവസാനിപ്പിച്ചു. പ്രശ്നം പരിഹരിക്കാൻ രണ്ട് മാസത്തെ സമയം മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ കാലയളവിനുള്ളിൽ വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കാമെന്ന് മന്ത്രി …
