തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവെ, സമരസമിതി നേതാവ് എസ്. വളർമതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നതോടെ വളർമതിയുടെ ശരീരത്തിലെ …
Tag:
