മംഗളൂരു: മദ്റസ വിദ്യാർഥികളെ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെ കർണാടക സർക്കാർ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി നിർത്തലാക്കി. ഇതോടെ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഏകദേശം 5,000 വിദ്യാർഥികളുടെ തുടർപഠനം അനിശ്ചിതത്വത്തിലായി. എസ്.എസ്.എൽ.സി പരീക്ഷയിലെ കുറഞ്ഞ വിജയശതമാനമാണ് പദ്ധതിക്ക് തിരിച്ചടിയായതെന്നാണ് സർക്കാർ നൽകുന്ന …
Tag:
