തിരുവനന്തപുരം: മാനവീയം വീഥിയിൽ സംഗീത പരിപാടിക്ക് അനുമതി നിഷേധിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. നവംബർ 14ന് ഗായിക പുഷ്പവതിയുടെ പരിപാടി നടത്താൻ കോർപറേഷനിൽ ആരും അപേക്ഷ നൽകിയിട്ടില്ലെന്നും അതിനാൽ അപേക്ഷ നിരസിച്ചിട്ടില്ലെന്നും മേയർ വ്യക്തമാക്കി. പാളയം മാർക്കറ്റ് …
Tag:
