ലോക ഫുട്ബോളിന്റെ ചരിത്രത്തിൽ അനശ്വരമായ നിരവധി ഗോളുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവയിൽ ഭൂരിഭാഗവും ഗോൾ നേടിയ താരത്തിന്റെ പേരിനൊപ്പം മാത്രമാണ് ഓർമ്മിക്കപ്പെടുന്നത്. എന്നാൽ നാല് പതിറ്റാണ്ടുകൾക്കിപ്പുറം പോലും വെറും പേരുകൾ കൊണ്ടുതന്നെ ലോകം തിരിച്ചറിയുന്ന രണ്ട് ഗോളുകളുണ്ട്. “ഹാൻഡ് ഓഫ് ഗോഡ്” …
Tag:

