കൊച്ചി: കസ്റ്റഡിയിലെടുത്ത എംഡിഎംഎ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ അക്രമാസക്തനായതോടെ മൂന്ന് പൊലീസുകാർക്ക് പരിക്ക്. മരട് പൊലീസ് സ്റ്റേഷനിലാണ് ചേർത്തല സ്വദേശി രഞ്ജിത്ത് അതിക്രമം നടത്തുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തത്. പ്രതിക്ക് ബോക്സിങ് അറിയാമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ മരട് സ്റ്റേഷനിലെ …
Tag:
