തൃശൂർ: കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച് മാത്യു കുഴൽനാടന് പിന്തുണ അറിയിക്കുന്ന ഫ്ലെക്സ് തൃശൂരിൽ പ്രത്യക്ഷപ്പെട്ടു. കെ.പി.സി.സി നേതൃത്വത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഡി.സി.സി ഓഫീസിന് സമീപം ഫ്ലെക്സ് സ്ഥാപിച്ചത്. ‘മാത്യു വരട്ടെ… മാറ്റം വരട്ടെ’ എന്ന തലക്കെട്ടോടെയാണ് ഫ്ലെക്സ് സ്ഥാപിച്ചിരിക്കുന്നത്. …
Tag:

