കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനികൂപ്പർ അപകടക്കേസിൽ നടപടി കടുപ്പിച്ച് എക്സൈസ്. അപകടസമയത്ത് കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ് മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെയാണ് കേസെടുത്തത്. 19 വയസ്സുള്ളവർക്ക് മദ്യം നൽകിയെന്ന കുറ്റത്തിനാണ് നടപടി. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് …
Tag:
