ന്യൂഡൽഹി: മലബാറിലെ ഖനന–റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ ആശ്വാസം. ഭൂ ഉടമകളിൽ നിന്ന് ഈടാക്കിയ തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. കേസ് സംസ്ഥാന സർക്കാരിന് …
Tag:
