സംസ്ഥാനത്ത് കാലവർഷം അതിശക്തമായതിനെ തുടർന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ പരക്കെ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ ഇരു ജില്ലകളിലും പലയിടങ്ങളിലായി കനത്ത മഴ തുടരുകയാണ്. വൻ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ …
Tag:

