കൊച്ചി: മാസപ്പടി കേസിൽ സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കേസിൽ വ്യവഹരിക്കാനുള്ള നിയമപരമായ യോഗ്യത എന്താണെന്ന് ഷാജഹാന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. മാധ്യമങ്ങൾ പിന്തുണച്ചേക്കാമെങ്കിലും അത് ഹൈക്കോടതിയിൽ ബാധകമല്ലെന്നും കോടതിയെ പഠിപ്പിക്കാൻ വരരുതെന്നും …
Tag:
