തിരുവനന്തപുരം: മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സിലേക്കുള്ള പ്രവേശനത്തിന് എൽ.ബി.എസ് സെന്റർ അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 17 വരെ അപേക്ഷ സമർപ്പിക്കാം. പ്രവേശനപരീക്ഷ ഒക്ടോബർ 24ന് തിരുവനന്തപുരത്ത് നടക്കും. പൊതുവിഭാഗത്തിന് 1,800 രൂപയും പട്ടികവിഭാഗത്തിന് 900 രൂപയുമാണ് അപേക്ഷാഫീസ്. ഓൺലൈൻ വഴിയോ …
Tag:
