കൊച്ചി: സിജെപി സമരത്തിന് പിന്തുണയായി സംസ്ഥാനത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ പരിപാടികളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ദില്ലിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു. ദില്ലിയിൽ നടന്ന …
Tag:
