തൃപ്രയാർ: ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസുകൾക്കും ടോൾ ഏർപ്പെടുത്തിയ കരാർ കമ്പനിയുടെ തീരുമാനത്തിനെതിരെ നാട്ടിക ടോളിൽ ബസുകളുടെ പ്രതിഷേധ സമരം. ഇന്നു മുതൽ ടോൾ ഈടാക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നിർത്തി സമരത്തിലേക്ക് നീങ്ങിയത്. ഇരുഭാഗത്തുനിന്നും വരുന്ന സ്വകാര്യ …
Tag:
