ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലും പീഡനങ്ങളിലും കടുത്ത ആശങ്കയുയർത്തി വൻ വർദ്ധനവ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കുകൾ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനിടെ കേസുകളുടെ എണ്ണത്തിൽ നാലിരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേസ് രജിസ്ട്രേഷനുകൾ കുതിച്ചുയരുമ്പോഴും പ്രതികൾ …
Tag:
