ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 15 നവജാതശിശുക്കൾ മരിച്ചു. ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (PIMS) ആശുപത്രിയിലെ ഗൈനക്കോളജി വാർഡിലാണ് ബുധനാഴ്ച രാവിലെ തീപ്പിടിത്തമുണ്ടായത്. വാർഡിലുണ്ടായിരുന്ന 16 കുഞ്ഞുങ്ങളിൽ 15 പേരും മരിച്ചതായാണ് റിപ്പോർട്ട്. ഒരു കുഞ്ഞിനെ …
Tag:
