കാസർകോട്: നീലേശ്വരത്ത് രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ തീരുമാനത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ ബിജെപിയിൽ തർക്കം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപി ജില്ലാ അധ്യക്ഷ എം.എൽ. അശ്വിനിയും വ്യത്യസ്ത അവകാശവാദങ്ങളുമായി രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിലും പോര് ശക്തമായി. പൂനെ–എറണാകുളം എക്സ്പ്രസ്, രാമേശ്വരം–മംഗളൂരു സെൻട്രൽ …
Tag:
