നീലഗിരി: കനത്ത മഴയ്ക്കിടെ റോഡിലേക്ക് അപ്രതീക്ഷിതമായി വീണ കൂറ്റൻ പാറക്കല്ല് കാറിന് മുകളിൽ പതിച്ച് യാത്രക്കാരന് ദാരുണാന്ത്യം. ഊട്ടി സ്വദേശി ബി കൃഷ്ണമൂർത്തിയാണ് മരിച്ചത്. ഭാര്യ ദേവകിക്കും ബന്ധുവായ ചിന്താമണിക്കും ഗുരുതരമായി പരിക്കേറ്റു. കുനൂർ–മേട്ടുപ്പാളയം റോഡിലാണ് അപകടമുണ്ടായത്. വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനായ …
Tag:
