തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) വിവിധ ടീച്ചർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ടീച്ചിങ് അസോസിയേറ്റ്–മാത്സ്, ഇംഗ്ലീഷ്, ഫൈൻ ആർട്സ്, ഐ.എസ്.എൽ. ഇന്റർപ്രറ്റർ, ടീച്ചിങ് അസോസിയേറ്റ്–ഇന്ത്യൻ സൈൻ ലാംഗ്വേജ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഒരു …
Tag:
