ന്യൂഡൽഹി: ബിരുദയോഗ്യതയുള്ളവർക്ക് ദേശീയ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) ജോലി നേടാൻ അവസരം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 15 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. 50 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് ഡിസംബർ 10 വരെ അപേക്ഷ സമർപ്പിക്കാം. അംഗീകൃത സർവകലാശാലയിൽനിന്നോ സ്ഥാപനത്തിൽനിന്നോ ഏതെങ്കിലും …
Tag:
