തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിലും ആടിയശിഷ്ടം നെയ്യ് ക്രമക്കേടിലും ആരോപണവിധേയനായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജുവിന് വീണ്ടും പദവി നൽകി ദേവസ്വം ബോർഡ്. സ്പെഷ്യൽ ഓഫീസറായ ബിജുവിനെ ശബരിമല തീർഥാടനകാലത്ത് പ്രത്യേക കോ ഓർഡിനേറ്ററായി നിയമിക്കാനാണ് തീരുമാനം. നിയമനത്തിൽ ബോർഡിനുള്ളിൽ ഭിന്നാഭിപ്രായം …
Tag:
