തിരുവനന്തപുരം: മന്ത്രി ഒ.കെ. ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയുള്ള ഗൂഢാലോചനയുണ്ടെന്ന ഗുരുതര ആരോപണവുമായി വി.ഡി. സതീശൻ. തോൽവിയെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണം നടത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും …
Tag:
