കണ്ണൂർ: പുറംമോടിയിൽ ആകർഷകമായ പാക്കിങ്, എന്നാൽ ഉൽപ്പന്നങ്ങളിൽ നിർമാതാക്കളുടെ പേരുപോലുമില്ല. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂരിൽ നടത്തിയ പരിശോധനയിൽ 65,000 രൂപ വിലവരുന്ന ലിപ്സ്റ്റിക്കുകളുടെയും ലിപ്ബാമുകളുടെയും ശേഖരം പിടികൂടി. ഉൽപ്പന്നങ്ങൾ വ്യാജമായി നിർമിച്ചവയാണെന്നാണ് ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസിന്റെ പ്രാഥമിക കണ്ടെത്തൽ. കുട്ടികളെ …
Tag:
