ഒറ്റപ്പാലം: ഭാരതപ്പുഴയുടെ തീരത്ത് വീണ്ടും ദുരൂഹതയുയർത്തി അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം തൊഴുപ്പാടം തോണിക്കടവ് ഭാഗത്താണ് പുഴയിൽ മൃതദേഹം ഒഴുകിനടക്കുന്നത് കണ്ടെത്തിയത്. ഇന്ന് രാവിലെ സമീപവാസികളാണ് പുഴയിൽ മൃതദേഹം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി …
Tag:
