ലാഹോർ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുൻനിര താരങ്ങളായ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, സൽമാൻ അലി ആഗ, ഷദാബ് ഖാൻ എന്നിവരെ ഒഴിവാക്കിയാണ് 15 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പണർ …
Tag:

