പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന യുവ അഭിഭാഷകയുടെ ലൈംഗിക പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽവച്ചാണ് പീഡനശ്രമം നടന്നതെന്നാണ് വിവരം. പരാതി ഗൗരവതരമാണെന്നാണ് സംസ്ഥാന …
Tag:
