മലപ്പുറം: പഞ്ചായത്ത് ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ മന്ത്രി എം.ബി. രാജേഷിനെതിരെ വിമർശനവുമായി മന്ത്രി എ.പി. അനിൽകുമാർ. പഞ്ചായത്ത് ഫണ്ടുകൾ വെട്ടിക്കുറച്ചത് മുൻ സർക്കാരാണെന്നും, ഫണ്ട് നൽകാതെ പഞ്ചായത്തുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയത് എൽ.ഡി.എഫ് ഭരണകാലത്താണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ …
Tag:
