കണ്ണൂർ: പയ്യാമ്പലം കനിയിൽപാലം റോഡിലെ റെയിൻബോ അപ്പാർട്മെന്റിൽ തീപിടിത്തം. ഒൻപതാം നിലയിലെ സി വിൻഡ് ബ്ലോക്കിലുള്ള 9സി വൺ ഫ്ലാറ്റിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. താമസക്കാർ പുറത്തുപോയ സമയത്തുണ്ടായ തീപിടിത്തത്തിൽ സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ വൻ ദുരന്തം ഒഴിവായി. എന്നാൽ അപ്പാർട്മെന്റിലേക്കുള്ള ഇടുങ്ങിയ …
Tag:
