പെരിഞ്ഞനം: പെരിഞ്ഞനം പടിഞ്ഞാറ് മാളിയേക്കൽ ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. 10, 20 രൂപയുടെ നോട്ടുകളും ചില്ലറ നാണയങ്ങളും ഉപേക്ഷിച്ച മോഷ്ടാവ് ഉയർന്ന മൂല്യമുള്ള നോട്ടുകളുമായാണ് കടന്നുകളഞ്ഞത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ …
Tag:
